ജയകേരള സ്പോർട്‌സ് അക്കാദമി കല്ലറയുടെയും, ജില്ലാ സ്പോർട്സ് കൗൺസിലിന്റെയും സംയുക്ത അഭിമുഖ്യത്തിൽ നടത്തുന്ന, വോളിബോൾ സമ്മർ ക്യാമ്പിന്റെ ഉദ്ഘാടനം.ഏപ്രിൽ 6 ഇന്ന് വൈകുന്നേരം 04.30 ന് നടന്നു..കല്ലറ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ.ജോണി തോട്ടുങ്കലിൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ, ശ്രീ.സിബിച്ചൻ ജോസഫ്, DYSP വൈക്കം ഉദ്ഘാടനം ചെയ്യ്തു. ക്ലബിന്റെ രക്ഷാധികാരി ശ്രീ. ഡോ.പ്രകാശൻ തടത്തിൽ മുഖ്യപ്രഭാഷണം നടത്തി.ഏപ്രിൽ 5 മുതൽ തന്നെ വോളിബോൾ സമ്മർ കോച്ചിംഗ് ക്യാമ്പിന്റെ രജിസ്ട്രെഷൻ ആരംഭിച്ചിട്ടുണ്ട്