അറബിക്കടലിൽ നിന്ന് കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ) പുതിയൊരു ആഴക്കടൽ മത്സ്യത്തെ കണ്ടെത്തി.