ഹമാസുമായുള്ള വെടിനിർ ത്തൽ കരാർ ഇസ്രയേൽ അവ സാനിപ്പിച്ചിരുന്നു. തുടർന്ന് ഗാ സയിൽ വീണ്ടും വ്യോമ, കര ആക്രമണം നടത്തിവരുകയാ ണ്. ഇത് കൂടുതൽ ശക്തമാക്കു ന്നതിനാണ് ഇസ്രയേലിന്റെ നീക്കമെന്നാണ് സൂചന. അഭയാർത്ഥി കേന്ദ്രമായ മുവാസിയിലേക്ക് മാറണമെന്നാണ് സൈന്യം ആവശ്യപ്പെട്ടിരിക്കുന്നത്