പുതിയ ആരോപണവുമായി ഇസ്രായേൽ സർക്കാർ രംഗത്തെത്തിരിക്കുകയാണ്. ഇസ്രയേല്‍ ജനതക്ക് നേരേ ഹമാസ് ഇപ്പോള്‍ നടത്തുന്നത് മനശാസ്ത്രപരമായ തീവ്രവാദമാണെന്ന ആരോപണമാണ് ഇസ്രയേല്‍ സര്‍ക്കാര്‍ ഉയർത്തുന്നത്. മാത്രമല്ല ഇതിന്റെ ഭാഗമായിട്ടാണെന്നാണ് ബന്ദികളാക്കിയവരുടെ പട്ടിക പുറത്ത് വിട്ടതെന്ന് ഇസ്രേയല്‍ ആരോപിക്കുന്നത്. അതിനു പിന്നിലെ പ്രധന കാരണം ഈ പട്ടികയില്‍ പേരുള്ള പലരും ഇപ്പോള്‍ ജീവിച്ചിരിപ്പുണ്ടോ എന്ന കാര്യത്തിൽ യാതൊരു വ്യക്തതയുമില്ല എന്നതാണ്.