Banner Ads

അഴിമതിയും ജനവിരുദ്ധ നിലപാടുകളും പിണറായി സർക്കാരിന്റെ മുഖമുദ്ര

വികസനത്തിന്റെയും സാമൂഹ്യ പുരോഗതിയുടേയും ഒമ്ബത് വർഷമാണ് കടന്നു പോയതെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.എല്‍ഡിഎഫ് സർക്കാരിന്റെ ലക്ഷ്യം വികസനമാണ്. ഇടത് സർക്കാർ നടപ്പിലാക്കിയത് നവ കേരളത്തിലേക്കുള്ള നയമാണ്. സാമ്ബത്തിക രംഗത്ത് കേന്ദ്രം ഏർപ്പെടുത്തിയ നിയന്ത്രണങ്ങള്‍ സംസ്ഥാനത്തിന്റ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിച്ചു. അർഹമായ പലതും തടഞ്ഞുവെച്ച്‌ സംസ്ഥാനത്തെ കേന്ദ്രം ഞെരുക്കുകയാണ്.