സാഹസിക രംഗങ്ങൾ ; രാജ വെമ്പാലയെ പിടികൂടാൻ പോയപ്പോൾ..
Published on: December 26, 2024
കോന്നി കൊന്നപ്പാറ, കാർമല ഭാഗത്ത് തുണ്ടിൽ വീട്ടിൽ ശാമുവെലിന്റെ വീട്ടിലെ വിറക് പുരയിൽ നിന്ന് രാജവെമ്പാലയെ പിടികൂടി… കോന്നി സ്ട്രൈക്കിങ് ഫോഴ്‌സിന്റെ നേതൃത്വത്തിൽ പാമ്പിനെ പിടികൂടി..