Banner Ads

ശക്തമായ ചുഴലിക്കാറ്റിന് സാധ്യത ; മുന്നറിയിപ്പ് നൽകി കാലാവസ്ഥാ വകുപ്പ്

ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ വടക്കന്‍ ചൈനയില്‍ അതിശക്തമായ കാറ്റ് വീശാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം നൽകിയിരിക്കുന്നത് . ഈ വാരാന്ത്യത്തില്‍ അതിശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നാണ്‌ ചൈന കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്..

Leave a Reply

Your email address will not be published. Required fields are marked *