Banner Ads

വെള്ളം പാഴാക്കരുതേ…; നാട് കടുത്ത വരൾച്ചയിലേക്കും ജലക്ഷാമത്തിലേക്കും

തിരുവഞ്ചൂർ പമ്പ് ഹൗസിൽ നിന്നാണ് കോട്ടയം വാട്ടർ അഥോറിട്ടി ഓഫീസ് വളപ്പിലെ 55 ലക്ഷം ലിറ്റർ സംഭരണശേഷിയുള്ള ജലസംഭരണിയിലേക്ക് വെള്ളമെത്തിക്കുന്നത്. ഇവിടെനിന്നാണ് കോട്ടയം ടൗണിന്റെ പരിസരപ്രദേശങ്ങളിലേ ക്കും മുട്ടമ്പലം, തിരുവാതുക്കൽ, കാരാപ്പുഴ, കഞ്ഞിക്കുഴി ഭാഗങ്ങളിലേക്കെല്ലാം ജലം വിതരണം ചെയ്യുന്നത്. ഇതിന്റെ ശേഷി വർധിപ്പിക്കുന്നതിനുള്ള തയാറെടുപ്പും ആരംഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *