Banner Ads

കേരളത്തെ വെട്ടാൻ നോക്കിയാൽ വിവരമറിയും!! അട്ടിമറി നീക്കത്തിനെതിരെ പിണറായി

രാജ്യത്തിന്റെ ഫെഡറൽ ഘടനയെയും ജനാധിപത്യ പാരമ്പര്യത്തെയും അട്ടിമറിക്കാനുള്ള ആസൂത്രിത നീക്കമാണ് വരാനിരിക്കുന്ന മണ്ഡല പുനർനിർണ്ണയമെന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയൻ.