Banner Ads

വീണ്ടെടുക്കലിന്റെ പാതയിലേക്ക് ഇന്ത്യയും ചൈനയും

നാലരവർഷം നീണ്ട സംഘർഷത്തിന് ശേഷം ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം ‘വീണ്ടെടുക്കലിന്റെ’ പാതയിലേക്ക് കടന്നിരിക്കുകയാണ്.പ്രശ്നങ്ങള്‍ അയഞ്ഞതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്ബത്തിക-ഉഭയകക്ഷി ബന്ധങ്ങള്‍ കൂടുല്‍ മെച്ചപ്പെടുത്തുന്നതിനുള്ള നീക്കങ്ങള്‍ ഇരുരാജ്യങ്ങളും ആരംഭിച്ചിട്ടുണ്ട്. പ്രത്യേകിച്ച്‌ ഇറക്കുമതി തീരുവയെ ചൊല്ലി ഇന്ത്യയോട് യുഎസ് ഇടഞ്ഞ് നില്‍ക്കുന്ന ഈ ഘട്ടത്തില്‍. യുഎസിനെ നേരിടാൻ ചൈനയുമായി വ്യാപാരവും നിക്ഷേപം പുനഃരാരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യ എന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്.

Leave a Reply

Your email address will not be published. Required fields are marked *