Banner Ads

വീട്ടിൽ പട്ടിണിയായ വളർത്തുമൃഗങ്ങൾ മാത്രം; കുടുംബസമേതം നാട് വിട്ടു

സുകാന്ത് സംസ്ഥാനത്തിന് പുറത്തേക്ക് കടന്നിരിക്കാം എന്നാണ് ,അന്വേഷണ സംഘത്തിന് ലഭിക്കുന്ന നിഗമനം.സുകാന്തും കുടുംബവും ഒരുമിച്ചല്ല ഒളിവില്‍ പോയിരിക്കുന്നതെന്നാണ് പൊലീസിന്റെ സൂചന. കേരളത്തിന് പുറത്തേക്കും ഇയാള്‍ക്കായുളള തിരച്ചില്‍ കർശനാക്കിയിരിക്കുകയാണ്.സുകാന്തിനെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്.വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിക്കല്‍,പണം തട്ടിയെടുക്കല്‍ എന്നീ വകുപ്പുകളാണ് ചുമത്തിയിരിത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *