Banner Ads

വിലങ്ങുവെച്ച പോലീസുകാരെക്കൊണ്ട് തന്നെ സംരക്ഷണം മേടിച്ച മുതൽ; വേടൻ 🔥

ജാമ്യത്തിലിറങ്ങിയ ശേഷം വേടന്റെ ആദ്യത്തെ പരുപാടി കഴിഞ്ഞ ദിവസം ഇടുക്കിയിൽ കേരള സർക്കാർ സംഘടിപ്പിച്ച എന്റെ കേരളം സമപന സമ്മേളനത്തിൽ നടന്നു .നിരവധി ജനങ്ങൾ ആണ് പരുപാടിയിൽ പങ്കെടുക്കുന്നതിനുവേണ്ടി ഇടുക്കിയിൽ എത്തിരുന്നത് .വളരെ ഗംഭീരമായി തന്നെ പടുപാടി നടക്കുകയും ചെയ്തു .

Leave a Reply

Your email address will not be published. Required fields are marked *