തൃശൂർ സ്വദേശിയായ അഭിഷേക് പ്രൊഫഷണലി ഒരു ഐടി എഞ്ചിനീയർ കൂടിയാണ്. സോഷ്യല്‍മീഡിയ ഇൻഫ്ലൂവൻസർ എന്ന രീതിയിലും ശ്രദ്ധ നേടിയ അഭിഷേക്, ഒരു ജാതി ജാതകം എന്ന വിനീത് ശ്രീനിവാസൻ സിനിമയെ വിമർശിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ഇപ്പോള്‍.ഒരുപാട് നല്ല സിനിമകള്‍ തയ്യാറാക്കിയിട്ടുള്ള വിനീതില്‍ നിന്നും ഇതുപോലൊരു സിനിമ പ്രതീക്ഷിച്ചില്ല.