അടുത്ത അഞ്ചുദിവസം കേരളത്തിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് . വരും മണിക്കൂറുകളിൽ തിരുവനന്തപൂരം ,പത്തനംതിട്ട ,തൃശൂർ ,മലപ്പുറം ,കോഴിക്കോട് , വയനാട് ,കണ്ണൂർ ,കാസർഗോഡ് എന്നീ ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത. അതിനുവേണ്ട ജാഗ്രത നിർദ്ദേശങ്ങളും ,കാലാവസ്ഥ വകുപ്പ് പുറത്തുവിട്ടു.