വന്ദേ ഭാരത് ട്രെയിനുകളുടെ വരവോടെ ട്രെയിൻ യാത്രകള്‍ ശീലമാക്കിയ ഒരുപാട് പേരുണ്ട്. എട്ടും പത്തും പന്ത്രണ്ടും മണിക്കൂർ വരെ എടുത്തിരുന്ന യാത്രകള്‍ വന്ദേ ഭാരതില്‍ വെറും അഞ്ചും ആറും മണിക്കൂരില് എത്താം എന്നത് ആളുകളെ ആകർഷിക്കുന്നു.രാജ്യത്ത് പുതിയ വന്ദേ ഭാരത് സർവീസുകള്‍ ആരംഭിക്കുവാനും വിവിധ നഗരങ്ങള്‍ തമ്മിലുള്ള കണക്ടിവിറ്റി കൂട്ടുവാനും ഉള്ള പദ്ധതിയാണ് റെയില്‍വേയുടേത്.ഇപ്പോഴിതാ, സഞ്ചാരികളും യാത്രക്കാരും ഒരുപാടെത്തുന്ന രണ്ട് സംസ്ഥാനങ്ങളെ