കക്ഷി അമ്മിണിപ്പിള്ളയ്ക്ക് ശേഷം ആസിഫ് അലിയെ നായകനാക്കി ദിൻജിത്ത് അയ്യത്താൻ സംവിധാനം ചെയ്യുന്ന ‘കിഷ്കിന്ധാ കാണ്ഡം’ സെപ്റ്റംബർ 12ന് തിയ്യറ്ററുകളിൽ.. ഗുഡ് വിൽ എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ജോബി ജോർജ്ജ് നിർമ്മിക്കുന്ന ഈ ത്രില്ലർ ചിത്രത്തിൽ ആസിഫലി കൂടാതെ അപർണ ബാലമുരളി, വിജയരാഘവൻ, അശോകൻ, ജഗദീഷ് തുടങ്ങിയ വമ്പൻ താരനിര തന്നെയുണ്ട്..