Banner Ads

യൂസഫ് അലി പറയുന്നു : “ഞാൻ മുതലാളി അല്ല” ; എല്ലാരേയും കണ്ണ് നനയിച്ച് ശതകോടീശ്വരൻ

ലോകത്ത് നിരവധി ശതകോടീശ്വരന്‍മാരുണ്ടെങ്കിലും ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലി അവരിൽ നിന്നെല്ലാം വ്യത്യസ്തനാണ്. സമ്ബത്തിന്റെ അത്യുന്നതിയില്‍ നിൽക്കുമ്പോഴും സഹജീവികളോടുള്ള അദ്ദേഹത്തിന്റെ കരുതലും സ്‌നേഹവും പലപ്പോഴും വാര്‍ത്തകളില്‍ ഇടംപിടിക്കാറുണ്ട്. ഇപ്പോഴിതാ യൂസഫലിയുടെ മറ്റൊരു പ്രവൃത്തിയാണ് സോഷ്യല്‍ മീഡിയയില്‍ പ്രശംസ ഏറ്റുവാങ്ങുന്നത്.

Leave a Reply

Your email address will not be published. Required fields are marked *