Banner Ads

മോദി പോലും വിറയ്ക്കുന്ന മാസ് കാണിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ

കേരളത്തെ 2025 മാർച്ചിനകം സമ്പൂർണ്ണ മാലിന്യമുക്ത സംസ്ഥാനമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൊട്ടാരക്കരയിൽ മാലിന് മുക്തം നവകേരളം ക്യാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. കേരളപ്പിറവി ദിനത്തിൽ എല്ലാ തദ്ദേശസ്ഥാപനങ്ങളിലും ഒരു പട്ടണം എങ്കിലും മാലിന്യമുക്തമാക്കി മാറ്റുകയും ആയിരത്തിലധികം പട്ടണങ്ങളെ മാലിന്യമുക്തമാക്കി നാടിന് സമർപ്പിക്കുമെന്നും, 2025 ജനുവരി 26ന് മുൻപ് സംസ്ഥാനത്തെ എല്ലാ പട്ടണങ്ങളെയും ഇത്തരത്തിൽ മാറ്റുമെന്നും അദ്ദേഹം പറഞ്ഞു..

Leave a Reply

Your email address will not be published. Required fields are marked *