മോദിയും രാഹുലും ഒരേ സ്വരത്തിൽ പറയുന്നു : “രാജ്യത്ത് സ്ത്രീകൾ ഇനി ബുദ്ധിമുട്ടില്ല..”
സ്ത്രീകളുടെ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയത്തിൽ തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് നരേന്ദ്രമോദി.. പ്രതിപക്ഷനേതാവായ രാഹുൽഗാന്ധി മുൻപേ തന്നെ അദ്ദേഹത്തിന്റെ ശക്തമായ നിലപാട് വ്യക്തമാക്കിയിരുന്നു..