കൊച്ചിയിൽ ബിജെപിയിൽ അംഗത്വം എടുക്കുന്ന ക്രിസ്ത്യാനികളുടെ എണ്ണം വർദ്ധിക്കുന്നതായി ക്രിസ്ത്യൻ സംഘടനയായ കാസ വെളിപ്പെടുത്തി. മുൻപ് വഖഫ് വിഷയത്തിൽ കേരളത്തിലെ കോൺഗ്രസിന്റെയും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെയും നെറികെട്ട നിലപാട് വെളിയിൽ വന്നതോടെയാണ് അവരിൽ വിശ്വാസം നഷ്ടപ്പെട്ട് ബിജെപിയിൽ അംഗത്വം എടുക്കുന്നവരും അനുഭാവികളായി മാറുന്നവരുമായ ക്രിസ്ത്യാനികളുടെ എണ്ണം കൊച്ചിയിൽ വർദ്ധിക്കുന്നതെന്നും കാസ ഫേസ്ബുക്ക് പോസ്റ്റിൽ പറയുകയുണ്ടായി..