ലോകത്തിലെ ഏറ്റവും സമ്പന്നനായ വ്യക്തിയാണ് എലോൺ മസ്ക്. അദ്ദേഹത്തിന്റെ ആകെ ആസ്തി എന്ന് പറയുന്നത് ഏകദേശം 350 ബില്യൺ യൂസ് ഡോളറിനു മുകളിലാണ്. ആദ്യമായി 1 ട്രില്യൺ യൂസ് ഡോളർ ആസ്തി നേടാൻ പോകുന്ന വ്യക്തിയും ഒരുപക്ഷെ മസ്ക് ആയിരിക്കാം. മാത്രമല്ല ഏതാനും വർഷങ്ങൾക്കുള്ളിൽ തന്നെ ഇതു നടക്കാം. അതിന്റെ പ്രധാന കാരണം ട്രംപ് ആണ് അമേരിക്കയിൽ ഇപ്പോൾ അധികാരത്തിൽ വന്നിരിക്കുന്നത്. ഇപ്പോഴിതാ എലോൺ മസ്ക് പുതിയ ഒരു കാര്യം അമേരിക്കയോട് ആവിശ്യപെട്ടിരിക്കുകയാണ്. മസ്ക് ആവിശ്യപെട്ടിരിക്കുന്നത് അമേരിക്കയോട് ഇന്ത്യയെ നോക്കി പഠിക്കാനാണ്.