ഏറ്റുമാനൂർ :പേരൂരിൽ മീനച്ചിലാറ്റിൽ ചാടി അഭിഭാഷകയും രണ്ട് പിഞ്ചുകുഞ്ഞിങ്ങളും മ.രി.ച്ചു.ഏറ്റുമാനൂർ നീറിക്കാട് തൊണ്ണൻമാവുങ്കൽ ജിമ്മിയുടെ ഭാര്യ അഡ്വ. ജിസ്മോൾ തോമസ് (34), മ.ക്ക.ളാ.യ നേഹ (5) , പൊന്നു (2) എന്നിവരാണ് മ.ര.ണ.പ്പെ.ട്ടത്. ഹൈക്കോടതിയിലും, പാലായിലും അഭിഭാഷകയായി പ്രവർത്തിച്ചു വരുകയായിരുന്നു.