ഉപതിരഞ്ഞെടുപ്പില്‍ വമ്പന്‍ വിജയം നേടിയശേഷം പ്രിയങ്കഗാന്ധി വയനാട്ടില്‍ കൂടുതല്‍ സമയം പ്രവര്‍ത്തിക്കാനുള്ള തീരുമാനത്തിലാണ്. ഉരുൾപൊട്ടൽ ദുരന്ത ബാധിതരുടെ പുനരധിവാസം വൈകുന്നതിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കെതിരെ കഴിഞ്ഞ ദിവസം നടത്തിയ സമരത്തിലാണ് യൂത്ത് കോൺഗ്രസ് നേതാക്കൾക്ക് നേരെ ലാത്തി ചാർജ് ഉണ്ടായത്.അവരെ അടുത്ത തവണ സന്ദർശിക്കുമെന്നും പ്രിയങ്ക അറിയിച്ചു