ഭൂമിയിലേക്ക് എപ്പോൾ വേണമെങ്കിലും ഒരു ഛിന്നഗ്രഹം പതിക്കാമെന്നുള്ള രീതിയിൽ വാർത്തകൾ വന്നിരുന്നു . ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം യുഎസ് ബഹിരാകാശ ഏജന്‍സിയായ നാസയുടെ മുന്നറിയിപ്പിൽ , ഭൂമിയിലേക്ക് നീങ്ങുന്ന ഭീമന്‍ ഛിന്നഗ്രഹമായ 2014 ടിഎന്‍17 നെക്കുറിച്ച് പരാമർശിച്ചിരുന്നു