Banner Ads

പ്രസവ വേദന അനുഭവിച്ച യുവാവിന്റെ ചെറുകുടല്‍ മുറിച്ച്‌ മാറ്റി

കാമുകിയുടെ നിർബന്ധത്തിന് വഴങ്ങി കൃത്രിമ പ്രസവ വേദന അനുഭവിച്ച യുവാവിന്റെ ചെറുകുടല്‍ മുറിച്ച്‌ മാറ്റി. മൂന്ന് മണിക്കൂർ ആണ് യുവാവ് ഇത്തരത്തില്‍ കൃത്രിമ പ്രസവ വേദന അനുഭവിച്ചത്. ചൈനയിലെ ഹെനാന്‍ പ്രവിശ്യയിലാണ് സംഭവം. അതേസമയം സംഭവത്തില്‍ കാമുകിക്കെതിരെ നിയമനടപടിയുമായി യുവാവ് രംഗത്തെത്തി.

Leave a Reply

Your email address will not be published. Required fields are marked *