പരസ്പരം മനസ്സിലാക്കുന്നതിലൂടേയും കൃത്യമായി കൈകാര്യം ചെയ്യുന്നതിലൂടേയും ഒരു ദാമ്പത്യ ബന്ധം മികച്ചതാവുന്നു.. ഭാര്യയുമായുള്ള ബന്ധം മികച്ചതാക്കുന്നത് വഴി നിങ്ങള്‍ക്ക് പലപ്പോഴും ജീവിതം തന്നെ മാറി മറിയും. എന്നാല്‍ നിങ്ങളോടൊപ്പമുള്ള ദാമ്പത്യത്തില്‍ ഭാര്യ സന്തോഷവതിയല്ലെന്ന് മനസ്സിലാക്കുന്നതിന് ചില കാരണങ്ങളുണ്ട്..