പഠിച്ചിറങ്ങുന്നവർക്ക് സ്കില്‍ ഇല്ല.. 80% പേരെയും വീണ്ടും പഠിപ്പിക്കുന്നു
നമ്മുടെ നാട്ടില്‍ പഠിച്ചിറങ്ങിയ എഞ്ചിനീയർമാർക്ക് മാസം വെറും 20,000 രൂപ ശമ്പളം നല്കാൻ ഒരുങ്ങുന്ന കോഗ്നിസൻ്റ് അഥവാ സിടിഎസ് (Cognizant – CTS) നല്‍കുന്ന മെസ്സേജ് എന്താണെന്ന് ചോദിക്കുകയാണ് തന്റെ പോഡ്കാസ്റ്റിലൂടെ കോണ്‍ഗ്രസ് നേതാവായ കെ.എസ്.ശബരിനാഥ്..