രാഹുൽ ഗാന്ധിയെയും എൻസി നേതാവ് ഫാറൂഖ് അബ്ദുല്ലയെയും കടന്നാക്രമിച്ച് വിമർശനം ഉയർത്തിരിക്കുകയാണ് കേന്ദ്രമന്ത്രി ശിവരാജ് സിങ് ചൗഹാൻ. തിരഞ്ഞെടുപ്പിൽ വിജയിച്ചാൽ ജമ്മു കശ്മീരിന് പ്രത്യേകാധികാരം നൽകുന്ന ആർട്ടിക്കിൾ 370 തിരികെ കൊണ്ടുവരുമെന്ന കോൺഗ്രസിന്റെയും നാഷണൽ കോൺഫറൻസിന്റെയും പ്രസ്താവനയ്ക്കെതിരെയാണ് ചൗഹാൻ വിമർശനം ഉയർത്തിരിക്കുന്നത്…