ദീലീപിൻ്റെ എക്കാലത്തെയും സൂപ്പർ ഹിറ്റായ മൂന്നു ചിത്രങ്ങളാണ് സിഐഡി മൂസാ, വെട്ടം, കുബേരൻ. ദീലീപിൻ്റെ വ്യത്യസ്തമാർന്ന വേഷപകർച്ചകൾ ഈ ചിത്രങ്ങളിൽ ഉടനീളം കാണാൻ കഴിയും. ഈ മൂന്നു ചിത്രങ്ങളും വേറിട്ട അവതരണം കൊണ്ടും കഥ കൊണ്ടും വ്യത്യസ്തമാണ്. മലയാള സിനിമയിലെ ഒരു നിണ്ട നിര താരങ്ങൾ തന്നെ ഈ ചിത്രങ്ങളിൽ അണിനിരക്കുന്നുണ്ട്.