സമീപ കാലത്ത് ഭൂമിക്കടിയില്‍ സ്വര്‍ണ ശേഖരം കണ്ടെത്തിയ വാര്‍ത്ത സൗദി അറേബ്യയിലും ചൈനയില്‍ നിന്നും വന്നിരുന്നു.സ്വര്‍ണവില ഓരോ ദിവസവും കൂടി വരുന്ന വേളയില്‍ ഏവരെയും ആകര്‍ഷിക്കുന്നതായിരുന്നു ഈ വിവരങ്ങള്‍. പാകിസ്താനിലെ ബലൂചിസ്താനിലുള്ള സ്വര്‍ണഖനിയും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ലോകത്തെ പ്രധാന സ്വര്‍ണ ഖനികളിലൊന്നാണ് പാകിസ്താനിലേത്. എന്നാല്‍ ഏറ്റവും കൂടുതല്‍ സ്വര്‍ണമുള്ള ഖനി പാകിസ്താനിലോ ചൈനയിലോ സൗദി അറേബ്യയിലോ അല്ല. അത് അമേരിക്കയിലാണ്.