മലയാളികളുടെ എക്കാലവും മറക്കാത്ത കവിയൂർ പൊന്നമ്മയെ മാതൃത്വത്തിന്റെ പ്രതിരൂപമായിട്ടാണ് മലയാളികളുടെ മനസ്സിൽ മായാതെ നിൽക്കുന്നത്.. അനുജത്തി കവിയൂർ രേണുകയുടെ വിയോഗം തന്നെ ഏറെ വേദനിപ്പിച്ചുവെന്ന് കവിയൂർ പൊന്നമ്മ ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തി…മരണത്തിന് മുൻപ് അനുജത്തിയെ വഴക്ക് പറയേണ്ടി വന്നുവെന്നും അതിൽ ഒത്തിരി വിഷമം ഉണ്ടായിരുന്നുവെന്നും പൊന്നമ്മ പറഞ്ഞിരുന്നു.. അനുജത്തിയുടെ മകളെ സ്വന്തം മകളെ പോലെ പൊന്നമ്മ വളർത്തിയിരുന്നു..