Banner Ads

ട്രംപ്-മോദി കൂട്ടുകെട്ട് തകരുമോ.?ഇന്ത്യക്ക് നൽകുന്ന സാമ്പത്തിക സഹായം റദാക്കി ട്രംപിന്റെ നടപടി

വാഷിങ്‌ടൺ ഡി.സി ഇന്ത്യയ്ക്ക് സാമ്പത്തിക സഹായം നൽകിയിരുന്നതിനെ ചോദ്യം ചെയ്ത് അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തുകയുണ്ടായി. തിരഞ്ഞെടുപ്പുകളിൽ വോട്ടർമാരുടെ പങ്കാളിത്തം ഉറപ്പുവരുത്താനെന്ന പേരിൽ 160 കോടി രൂപയാണ് അമേരിക്ക ഇന്ത്യയ്ക്ക് പ്രധനമായും നൽകിക്കൊണ്ടിരുന്നത്. ഈ സഹായം ഡൊണാൾഡ് ട്രംപ് റദ്ദാക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *