Banner Ads

ട്രംപ് ജി ഫാൻസ്‌!! ഇന്ത്യക്കാർ കൂടുതൽ ട്രംപ് ആരാധകർ.പുച്ഛിച്ച് വെള്ളക്കാർ

അമേരിക്കയിൽ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കവേ ഇഞ്ചോടിഞ്ച് പോരാട്ടം കമലഹാരിസും ഡോണാൾഡ് ട്രംപും കാഴ്ചവയ്ക്കുന്നുണ്ട്.. വിരോധാഭാസം എന്തെന്നാൽ അമേരിക്കയിലെ ഇന്ത്യക്കാർ കൂടുതലായും പിന്തുണയ്ക്കുന്നത് ട്രംപിനെയാണ് എന്നുള്ളതാണ്..

Leave a Reply

Your email address will not be published. Required fields are marked *