Banner Ads

ട്രംപിന്റെ പുതിയ പ്രഖ്യാപനം; അമേരിക്കയിൽ ഇനി 50 ലക്ഷം ഡോളറിന് ഗോൾഡ് കാർഡ്!

വൻകിട നിക്ഷേപകർക്കായി 50 ലക്ഷം ഡോളർ അതായത് ഏകദേശം 43.7 കോടി രൂപ വിലയുള്ള ഗോൾഡ് കാർഡ് വീസയുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് എത്തിയിരിക്കുകയാണ്. സ്‌ഥിരതാമ സാനുമതിക്കുള്ള ഗ്രീൻ കാർഡിനു സമാനമാണിവ. തുടർന്നു പൗരത്വവും സ്വന്തമാക്കാൻ കഴിയും.പത്തു പേരെങ്കിലും ജോലിചെയ്യുന്ന കമ്പനിയിൽ 10 ലക്ഷം ഡോളർ മുതൽ മുടക്കുന്ന നിക്ഷേപകർക്കായി 1990 മുതലുള്ള ഇബി 5 വീസയ്ക്കു പകരം ട്രംപിന്റെ ഗോൾഡ് കാർഡ് രണ്ടാഴ്‌ചക്കകം നിലവിൽവരുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *