Banner Ads

കളിയടങ്ങാതെ കാറ്റ് ; ഓസ്ട്രേലിയ ഇപ്പോഴും ഞെട്ടലിൽ, മുൻകരുതലുകളുമായി സുരക്ഷാസേന

ഓസ്ട്രേലിയയിലെ ഏറ്റവും ജനസംഖ്യയുള്ള മൂന്നാമത്തെ നഗരമാണ് ബ്രിസ്ബേൻ. വളരെ സാവധാനത്തിലാണ് ആൽഫ്രഡ് ചുഴലിക്കാറ്റ് സമുദ്രത്തിലൂടെ മുന്നോട്ട് നീങ്ങിയത്. ചുഴലിക്കാറ്റിൻ്റെ ശക്തി കുറഞ്ഞെങ്കിലും ആഘാതങ്ങൾക്ക് കുറവില്ല എന്ന താണ് മുന്നറിയിപ്പ് പിൻവലിക്കാ ത്തതിന് കാരണമായി കാലാവസ്ഥാവകുപ്പ് വിശദമാക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *