Banner Ads

ഒരു സീറ്റ് പോലും ലഭിക്കാതെ കോൺഗ്രസ് .,ഇനി ഡൽഹി കാവി ഭരിക്കും ..|

ഡൽഹിയിൽ എഎപിയെ പുറത്താക്കി 27 വർഷത്തെ കാത്തിരിപ്പ് അവസാനിപ്പിക്കാൻ ഒരുങ്ങുന്ന ബിജെപി, ഡൽഹിയിൽ, ബിജെപി വരുന്നു.ആറ് എക്സിറ്റ് പോളുകളിൽ രണ്ടെണ്ണം ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് പൂജ്യം സീറ്റ് പ്രവചിച്ചു. ഈ പ്രവചനങ്ങൾ ശരിയാണെങ്കിൽ, ദേശീയ തലസ്ഥാനത്ത് പാർട്ടി വീണ്ടും ഒരു സീറ്റ് പോലും നേടുന്നതിൽ പരാജയപ്പെടും.

Leave a Reply

Your email address will not be published. Required fields are marked *