ഇന്ത്യയിൽ ശതകോടീശ്വരന്മാരുടെ എണ്ണം ഇരട്ടിയിലേറെയായി വർധിച്ചു. ഏറ്റവും കൂടുതൽ ശതകോടീശ്വരന്മാ രുള്ള മൂന്നാമത്തെ രാജ്യമായി ഇന്ത്യമാറി. സമ്പത്തിൽ 42.1 ശതമാനം വർധനവാണു ണ്ടായത്. സ്വിറ്റ്‌സർലൻഡ് ആസ്ഥാനമായ പ്രമുഖ ധനകാര്യസ്ഥാപനമായ യൂബിഎസ് ആണ് പുതിയ കണക്കുകൾ പുറത്തുവിട്ടത്.185 ശതകോടീശ്വരന്മാരാണ് രാജ്യത്തുള്ളത്. അമേരിക്ക (835), ചൈന (427) എന്നീ രാജ്യങ്ങളാണ് ആദ്യ സ്ഥാനങ്ങളിൽ.