വൈറ്റില ജംഗ്ഷന് സമീപം ARCTIC ഹോട്ടലിൽ നിന്ന് അനാശാസ്യ പ്രവർത്തനങ്ങൾ നടത്തിയെന്നാരോപിച്ച് പതിനൊന്ന് സ്ത്രീകളെ പോലീസ് കസ്റ്റഡിയിലെടുത്തു. പോലീസും ഡാൻസാഫ് സംഘവും നടത്തിയ റെയ്ഡിലാണ് സ്ത്രീകളെ അറസ്റ്റ് ചെയ്തത്. സ്പായുടെ മറവിൽ ഹോട്ടലിൽ അനാശാസ്യ പ്രവർത്തനങ്ങൾ നടത്തിയിരുന്നതായി പോലീസ് വെളിപ്പെടുത്തി…