Banner Ads

എല്ലാവരും ഇത് കാണണം!! ; നാണയം കൊടുത്താൽ ലക്ഷങ്ങൾ ലഭിക്കുമോ?

കേന്ദ്ര ധനമന്ത്രി പുറത്തിറക്കിയ ‘പുതിയ മാനദണ്ഡങ്ങളുടെ’ അടിസ്ഥാനത്തിൽ പണം അനുവദിക്കുമെന്നാണ് വാഗ്ദാനം. ഇന്ത്യാകോയിൻ1, കറൻ സി ബയർ, ബ്രൈറ്റ് ആൻഡ് കോയിൻ മുംബയ്, ഓൾഡ്കോയിൻസ് കമ്പനി, ഡബ്ല്യ. ഡബ്ല്യൂ ഡബ്ല്യ ഓൾഡ് കോയിൻ തുടങ്ങിയ അക്കൗണ്ടുകൾ ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും വ്യാപകമാണ്.

Leave a Reply

Your email address will not be published. Required fields are marked *