ബ്രിട്ടീഷ് സൈനികരയേും സ്ത്രീകളേയും അപകടത്തിലാക്കുന്ന ആരുടെ നീക്കവും അംഗീകരിക്കില്ല എന്നും കീര്‍സ്റ്റാമര്‍ വ്യക്തമാക്കി. റഷ്യ-യുക്രൈന്‍ യുദ്ധം പരിഹരിക്കുന്നതിനായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് റഷ്യയെ മാത്രം ഉള്‍പ്പെടുത്തി സൗദിയില്‍ ചര്‍ച്ച നടത്താനിരിക്കുന്ന സന്ദര്‍ഭത്തില്‍ പാരീസില്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ ഉച്ചകോടി നടത്താന്‍ തീരുമാനിച്ചിരിക്കുന്ന പശ്ചാത്തലത്തിലാണ് ബ്രിട്ടന്റെ ഈ പ്രഖ്യാപനം പുറത്തു വരുന്നത്.