കേരളത്തിൽ മഴ ഒറ്റപ്പെട്ട ഇടങ്ങളിൽ ഉണ്ടാകാനുള്ള സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഇടിമിന്നലുള്ള സമയത്ത് കൂടുതൽ നേരം പുറത്തിറങ്ങുകയോ മറ്റോ ചെയ്യാതെ സുരക്ഷിതത്വം പാലിക്കേണ്ടതാണ്. രാത്രി യാത്രകൾ കൂടുതൽ കരുതലോടെ ചെയ്യുക.. പാലിക്കേണ്ട മുൻകരുതലുകൾ കൃത്യമായി പാലിക്കുക..