ബൈബിളിൽ ഇസ്രായേൽ ഇറാൻ യുദ്ധങ്ങളെപ്പറ്റി നിരവധിയായ വ്യഖ്യാനങ്ങൾ പറയുന്നതായുള്ള നെട്ടിക്കുന്ന സത്യങ്ങൾ പുറത്തുവന്നിരിക്കുകയാണ്. നിരവധി വചനങ്ങൾ ആണ് ഇറാനും ഇസ്രായേലും യുദ്ധത്തിന് പ്രതിനിധീകരിച്ച് ബൈബിൾ ഉന്നയിക്കുന്നത്. ബൈബിൾ അടക്കം ഇസ്രായേൽ തകരും എന്നാണ് ഇപ്പോൾ പ്രവചിക്കുന്നത്. എന്നാൽ ഇതിന്റെയെല്ലാം അവസാനം എന്തായിരിക്കും എന്നുള്ള ആകാംക്ഷയിലാണ് ലോകരാജ്യങ്ങൾ