ഇന്ത്യൻ വംശജനായ കശ് പട്ടേൽ യു എസ് FBI ആയ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷന്റെ പുതിയ ഡയറക്ടറായി ചുമതലയേറ്റു. ഭഗവദ്ഗീ തയിൽ തൊട്ടായിരുന്നു സത്യ പ്രതിജ്ഞ. സഹോദരി നിഷ പട്ടേൽ, സുഹൃത്ത് അലക്‌സിസ് വിൽക്കിൻസ് എന്നിവരു ടെ സാന്നിധ്യത്തിൽ വാഷിങ് ടണിൽ വച്ചായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങുകൾ നടന്നത്..