ബിഎംഡബ്ല്യുവിൻ്റെ ഇലക്‌ട്രിക് ഫ്ലാഗ്ഷിപ്പ് മോഡലായ i7 സെലിബ്രിറ്റികളുടേയും ബിസിനസുകാരുടേയും പ്രിയപ്പെട്ട വാഹനമാണ്.അതിനു കാരണം , ഒരു വിമാനത്തിൻ്റെ കോക്പിറ്റിനോട് സമാനമായ സ്പേസാണ് വാഹനത്തിൻ്റെ ഉളളിലുളളത് എന്നതുകൊണ്ടാണ്. ഏറ്റവും വില കൂടിയ ഇലക്‌ട്രിക് കാറുകളിലൊന്നായ ഇതിന്റെ ഈ മോഡലിന്റെ അടിസ്ഥാന വില ഏകദേശം 2.13 കോടി രൂപയാണ്.