Banner Ads

ആറുവർഷവും ആറുമാസം തമ്മിലുള്ള വ്യത്യാസം വളരെ വലുത്.

അവസാന ട്രെയിന്‍ പോയ ശേഷം രാവിലെ ആദ്യ ട്രെയിന്‍ എത്തും മുമ്പ് ഒരു റെയില്‍വെ സ്റ്റേഷന്‍ നിര്‍മ്മിക്കാമോ? ഈ ചോദ്യം കേട്ട് മൂക്കത്ത് വിരല്‍ വെക്കാന്‍ പോകുകയാണെങ്കില്‍ വരട്ടെ. 6 മണിക്കൂര്‍ കൊണ്ട് റെയില്‍വെ സ്‌റ്റേഷന്‍ നിര്‍മ്മിച്ച്‌ ലോകത്തെ വിസ്മയിപ്പിച്ചിരിക്കുകയാണ് ജപ്പാന്‍.

Leave a Reply

Your email address will not be published. Required fields are marked *