അവൾ കേൾക്കുകയില്ലേ ഇതൊക്കെ? അവന് വേറെ കെട്ടാനാകില്ല” : മനസ് തുറന്ന് അർച്ചന കവി
Published on: January 8, 2025
ലാല്‍ ജോസ് ചിത്രം നീലത്താമരയിലൂടെ മലയാളികളുടെ ഹൃദയത്തിലേറിയ നടിയാണ് അർച്ചന കവി. വിവാഹശേഷം സിനിമകളില്‍ സജീവമല്ലായിരുന്നുവെങ്കിലും വ്ലോഗിലൂടെയും സോഷ്യല്‍മീഡിയ പോസ്റ്റിലൂടെയും നടി തന്റെ സാനിധ്യം അറിയിച്ചിട്ടുണ്ട്..