ഇപ്പോഴത്തെ യൂറോപ്പിന്റെ അവസ്ഥ ശരിക്കും ഭയാനകമാണ്. വെറുതെ പുറത്താക്കുകയല്ല മറിച്ച് കൊന്നു പുറത്താക്കുകയാണ് ഇവർ ഇടം കൊടുത്തവർ ചെയുന്നത്. ദിനം പ്രതി യൂറോപ്യൻ രാജ്യങ്ങളിൽ ഭീകരാക്രമണങ്ങൾ നടക്കുകയാണ്. യഥാർത്ഥത്തിൽ അഭയം തേടിയെത്തിയവർ ഇപ്പോൾ ആയുധം കൈയിൽ എടുക്കുകയാണ്.മാത്രമല്ല അല്ലാഹുവിന്റെ നാമം ദുരുപയോഗം ചെയ്തുകൊണ്ട് ചോര വീഴ്ത്തുകയാണ് എന്നും പറയാം.