അമ്മ കാരിത്താസിൽ, പെങ്ങൾ യുകെയിൽ.. ജിമ്മിയും ജോസഫും അറസ്റ്റിൽ
Published on: May 1, 2025
കേരള മനഃസാക്ഷിയെ നടുക്കിയ ജിസ് മോളുടേയും രണ്ട് പിഞ്ചു മക്കളുടേയും വിയോഗത്തിൽ തെളിവുകൾ ശേഖരിച്ച് പോലീസ് തുടർനടപടികളുടെ ഭാഗമായി ഭർത്താവ് ജിമ്മിയെയും അമ്മായിയച്ഛൻ ജോസഫിനെയും അറസ്റ്റ് ചെയ്തിരിക്കുന്നു..