Banner Ads

അമേരിക്ക വൻ തകർച്ചയിലേക്ക്!! പരാജയഭീതിയിൽ ട്രംപ്

അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വ്യാപാര യുദ്ധം ആരംഭിച്ചതിനു ശേഷം അത് പെട്ടെന്ന് തന്നെ നിര്‍ത്തലാക്കുകയും ചെയ്യുന്ന ദ്രുതഗതിയിലുള്ള നയ മാറ്റങ്ങള്‍ക്ക് യഥാർത്ഥത്തിൽ രാജ്യത്തെ വലിയ ആശങ്കയിലാക്കിരിക്കുകയാണ്. ഈ നയാ മാറ്റങ്ങൾക്ക് പിന്നാലെ രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള പരിഭ്രാന്തിയിലാണ് ഇപ്പോള്‍ അമേരിക്കയിലെ ജനങ്ങള്‍ എല്ലാം.

Leave a Reply

Your email address will not be published. Required fields are marked *