തെക്കൻ മേഖലയിലും മധ്യപ ടിഞ്ഞാറൻ മേഖലയിലും കഴിഞ്ഞ ദിവസങ്ങളിൽ വീശിയടിച്ച കൊടുങ്കാറ്റ് കിഴക്കോട്ട് നീങ്ങി. 16 തീയതി ഉച്ചയ്ക്ക് വരെ 3,40,000ത്തിലധികം ഉപഭോക്താക്കൾക്ക് വൈദ്യുതി തടസപ്പെട്ടതായി അധികൃതർ അറിയിച്ചു. മിസോറിയിലാണ് ഏറ്റവും കൂടുതൽ മരണങ്ങൾ റിപ്പോർട്ട് ചെയ്തത്. അഞ്ച് കൗണ്ടികളിലായി 12 മരണങ്ങൾ രേഖപ്പെടുത്തി